തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജൂൺ 27ന് പുലർച്ചെയാണ്  കൊലപാതകമുണ്ടായത്

തൃശ്ശൂർ: ഉറങ്ങിക്കിടന്നിരുന്ന ഭർത്താവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും 10000 രൂപ പിഴയും ശിക്ഷ. തൃശ്ശൂർ ജില്ലയിലെ മാള അണ്ണല്ലൂർ പഴൂക്കര പ്രേംനഗർ കോളനിയിൽ പരമേശ്വരന്റെ ഭാര്യ രമണിയെ (58) യാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജൂൺ 27ന് പുലർച്ചെയാണ് കൊലപാതകമുണ്ടായത്.

Add Asianetnews as a Preferred SourcegooglePreferred