Asianet News MalayalamAsianet News Malayalam

കണ്ണൂരിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

ചപ്പാരപ്പടവ് കൂവേരി സ്വദേശി രമ്യ (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. 

young woman died in kannur doubt covid
Author
Kannur, First Published Aug 17, 2020, 10:58 PM IST

കണ്ണൂർ: കണ്ണൂരിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. ചപ്പാരപ്പടവ് കൂവേരി സ്വദേശി രമ്യ (30) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം. 

ചപ്പാരപ്പടവ് ടൗണിൽ  തയ്യൽ തൊഴിലാളിയായിരുന്നു രമ്യ. കുഴഞ്ഞുവീണ ഉടനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊവിഡ് പരിശോധനക്കായി  പരിയാരം ഗവ. മെഡിക്കൽ കൊളേജിലേക്ക് മാറ്റി.

Read Also: കൊവിഡ്; കോഴിക്കോട് റൂറൽ സ്പെഷ്യൽ‌ ബ്രാഞ്ച് ഓഫീസ് അടച്ചു, ജില്ലയിൽ മൂന്ന് വലിയ ക്ലസ്റ്ററുകൾ...
 

Follow Us:
Download App:
  • android
  • ios