Asianet News MalayalamAsianet News Malayalam

ചിന്തൻ ശിബിരത്തിനിടെ വനിതാ പ്രവർത്തകയോട് മോശം പെരുമാറ്റം, യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

ചിന്തൻ ശിബിരിൽ വനിതാ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ആണ് നടപടി.

Youth Congress leader suspended for Woman member allegedly abused
Author
First Published Jan 17, 2023, 11:13 AM IST

തിരുവനന്തപുരം : വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. വിവേക് നായർ എന്ന ശംഭു പാൽക്കുളങ്ങരക്കാണ് കെപിസിസി സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് നടപടി. ചിന്തൻ ശിബിരിൽ വനിതാ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ആണ് നടപടി. വിവേകിനെ നേരത്തെ യൂത്ത് കോൺഗ്രസ് സസ്പെൻഡ്‌ ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios