Asianet News MalayalamAsianet News Malayalam

ക്ഷേമ പെൻഷൻ മുടങ്ങിയതിൽ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം, ജലപീരങ്കി 

പൊലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് മാറിച്ചിട്ടു

youth congress march in thiruvananthapuram on welfare pension delay apn
Author
First Published Feb 13, 2024, 2:16 PM IST | Last Updated Feb 13, 2024, 2:16 PM IST

തിരുവനന്തപുരം : ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരികേട് തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.  പൊലീസിന് നേരെ സമരക്കാർ കല്ലുകളും കമ്പുകളും എറിഞ്ഞു. ബാരികേട് മാറിച്ചിട്ടു. ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തകന് പരിക്കേറ്റു. സംസ്ഥാന സെക്രട്ടറി നാസിൻ പൂവിലിനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.  

 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios