മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു. ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പത്തനംതിട്ട: മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി കാട്ടി. മല്ലപ്പള്ളിയിൽ വെച്ചാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹനത്തിന് നേരെ പ്രവർത്തകർ കാലിക്കുടവും എറിഞ്ഞു. ജില്ലാ പ്രസിഡന്‍റ് എം ജി കണ്ണന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred