അക്രമം തടയാൻ ശ്രമിക്കവേ ബിനുവിന്റെ അമ്മ ബിന്ദുവിന് വെട്ടേറ്റു. ബിന്ദുവിന്റെ കൈവിരൽ അറ്റു

മൂവാറ്റുപുഴ: കടാതിയിൽ അക്രമിസംഘം വീടുകയറി യുവാവിനെ കുത്തി. കടാതി സ്വദേശി ബിനുവിനെയാണ് അക്രമിസംഘം കുത്തിയത്. അക്രമം തടയാൻ ശ്രമിക്കവേ ബിനുവിന്റെ അമ്മ ബിന്ദുവിന് വെട്ടേറ്റു. ബിന്ദുവിന്റെ കൈവിരൽ അറ്റു. ഇരുവരെയും എറണാകുളത്തെ സ്വകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം ഉണ്ടായത്. മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona