ഗുരുതരാവസ്ഥയിലുള്ള യുവ മോര്‍ച്ചാ പ്രവര്‍ത്തകനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകന് വെട്ടേറ്റു. തൊടിയൂർ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. ഗുരുതരാവസ്ഥയിൽ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ആക്രമണത്തിന് പിന്നിൽ എസ്‍ഡിപിഐയെന്ന് ബിജെപി ആരോപിച്ചു.
