ഐഫോൺ, ഐപാഡ്, ആപ്പിൾ വാച്ച്, മാക്ബുക്ക്, ആക്സസറികൾ എന്നിവ ഉൾപ്പെടെ നിർത്തലാക്കിയ ഈ ഉൽപ്പന്നങ്ങൾ ഇപ്പോൾ തേർഡ് പാർട്ടി റീട്ടെയിലർമാർ വഴി മാത്രമേ ലഭിക്കൂ.
മെല്‍ബണില്‍ നടന്ന ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഓസ്ട്രേലിയ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
ഡൽഹിയിൽ പാതിരാത്രിയിൽ സ്കൂട്ടറിൽ ഇന്ധനം തീർന്ന് വഴിയിലായിപ്പോയ ഒരു യുവാവിന്, തികച്ചും അപരിചിതരായ രണ്ട് വ്യക്തികൾ സഹായഹസ്തവുമായി എത്തിയ കഥയാണിത്. റെഡ്ഡിറ്റിലൂടെ യുവാവ് തന്നെയാണ് ഈ അനുഭവം പങ്കുവെച്ചത്.
ആലപ്പുഴ ജില്ലയിലെ എട്ട് പഞ്ചായത്തുകൾ എൻഡിഎ ഭരിക്കും. ആല, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂർ പഞ്ചായത്തുകളിലാണ് എൻഡിഎ ഭരണം പിടിച്ചത്
തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി വി രാജേഷിന് ആശംസകളുമായി നടി മല്ലികാ സുകുമാരൻ. വ്യക്തിപരമായ നേട്ടങ്ങൾക്കായി മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് രാജേഷ് ഒരു മാതൃകയാണെന്ന് മല്ലിക ഫേസ്ബുക്കിൽ കുറിച്ചു.
തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. മഹാത്മാ ഗാന്ധിയുടെ പേരും പഴയ നിയമവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 'തൊഴിലുറപ്പ് രക്ഷാ പ്രചാരണം' നടത്തും.
മോഡൽ ഫിനിഷിങ് സ്കൂളിൽ 6 മാസം/ 1 വർഷം ദൈർഘ്യമുള്ള ഡി.സി.എ, ലൈബ്രറി സയൻസ്, ഡാറ്റാ എൻട്രി, പി.ജി.ഡി.സി.എ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ഗുജറാത്തിലെ നർമ്മദ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി. സവിശേഷതകൾ, നിരീക്ഷണ ഗാലറി, ലേസർ ഷോ, സമീപത്തുള്ള ആകർഷണങ്ങൾ എന്നിവയെ കുറിച്ച് വിശദമായി അറിയാം.
“ഷിനോജിന് എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് പറഞ്ഞാല്‍ മതി, ജീവിതത്തിൽ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് എപ്പോഴും പറയാറുള്ള ശ്രീനി സർ ഇപ്പൊ കൂടെ ഇല്ല”
ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിന്റെ ഉപരിതലത്തിനടിയിലെ സമുദ്രത്തിൽ സങ്കീർണ്ണമായ ജൈവ തന്മാത്രകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. പേടകം ശേഖരിച്ച വിവരങ്ങൾ പ്രകാരം, ജീവന്റെ നിർമ്മാണ ഘടകങ്ങളാകാൻ സാധ്യതയുള്ള ഈ സംയുക്തങ്ങ ജീവന്റെ സാധ്യത വർദ്ധിപ്പിക്കുന്നു.