നന്നായി ഡ്രൈവ് ചെയ്യുന്ന സ്ത്രീകളോടു പുരുഷനു താല്‍പര്യം കൂടുതല്‍ തോന്നും. 

സ്ത്രീകള്‍ പുറം കഴുത്തു കാണുന്ന രീതിയില്‍ മുടി ഒരു വശത്തേയ്ക്ക് ഇടുന്നതും മുടി ഉയര്‍ത്തി കെട്ടുന്നതും പുരുഷനെ ആവേശത്തിലാക്കുമത്രേ. 

ഭംഗിയായി ലിപ്‌സ്റ്റിക്ക് ഇടുന്ന സ്ത്രീകളെ കാണുമ്പോള്‍ ആര്‍ഷണം തോന്നുമെന്നു പുരുഷന്മാര്‍ പറയുന്നു.

സ്ത്രീകള്‍ കാലുകളില്‍ പാദസ്വരം ഇടുന്നതു പുരുഷന് ആകര്‍ഷണം തോന്നാന്‍ ഇടയാക്കും.

ചില പുരുഷന്മാര്‍ക്കു പുകവലിക്കുന്ന സ്ത്രീകളോടു താല്‍പര്യം കൂടുതല്‍ തോന്നുമത്രേ.