ഒരു രാജ്യത്തിന്റെ സൈനികശേഷി അടയാളപ്പെടുത്തുന്നത് എങ്ങനെയാണ്? നിരവധി ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ്, ഒരു രാജ്യത്തിന്റെ സൈനികശക്തി അടയാളപ്പെടുത്തുക. ഇവിടെയിതാ, ഗ്ലോബല്‍ ഫയര്‍പവര്‍, 2016ലെ ഏറ്റവും ശക്തിയുള്ള 8 രാജ്യങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. അമ്പതോളം ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം...
8, ജര്‍മ്മനി
ജനസംഖ്യ: 80,854,408
ഓരോ വര്‍ഷവും പട്ടാളത്തില്‍ ചേരാനുള്ള പ്രായമെത്തുന്നവര്‍: 791,000
സേന- മുന്നണിയില്‍/പകരക്കാര്‍: 180,000/145,000
എയര്‍ക്രാഫ്റ്റ്: 676
ടാങ്ക്: 408
നേവി: 81
7, ദക്ഷിണകൊറിയ
ജനസംഖ്യ: 49,115,196
ഓരോ വര്‍ഷവും പട്ടാളത്തില്‍ ചേരാനുള്ള പ്രായമെത്തുന്നവര്‍: 690,000
സേന- മുന്നണിയില്‍/പകരക്കാര്‍: 625,000/2,900,000
എയര്‍ക്രാഫ്റ്റ്: 1,451
ടാങ്ക്: 2,381
നേവി: 166
6, ഫ്രാന്‍സ്
ജനസംഖ്യ: 66,553,766
ഓരോ വര്‍ഷവും പട്ടാളത്തില്‍ ചേരാനുള്ള പ്രായമെത്തുന്നവര്‍: 775,000
സേന- മുന്നണിയില്‍/പകരക്കാര്‍: 205,000/195,770
എയര്‍ക്രാഫ്റ്റ്: 1,282
ടാങ്ക്: 423
നേവി: 113
5, ബ്രിട്ടന്‍
ജനസംഖ്യ: 64,088,222
ഓരോ വര്‍ഷവും പട്ടാളത്തില്‍ ചേരാനുള്ള പ്രായമെത്തുന്നവര്‍: 750,000
സേന- മുന്നണിയില്‍/പകരക്കാര്‍: 150,000/182,000
എയര്‍ക്രാഫ്റ്റ്: 879
ടാങ്ക്: 407
നേവി: 66
4, ഇന്ത്യ
ജനസംഖ്യ: 1,251,695,584
ഓരോ വര്‍ഷവും പട്ടാളത്തില്‍ ചേരാനുള്ള പ്രായമെത്തുന്നവര്‍: 22,900,000
സേന- മുന്നണിയില്‍/പകരക്കാര്‍: 1,325,000/2,143,000
എയര്‍ക്രാഫ്റ്റ്: 2,086
ടാങ്ക്: 6464
നേവി: 202
3, ചൈന
ജനസംഖ്യ: 1,367,485,388
ഓരോ വര്‍ഷവും പട്ടാളത്തില്‍ ചേരാനുള്ള പ്രായമെത്തുന്നവര്‍: 19,550,000
സേന- മുന്നണിയില്‍/പകരക്കാര്‍: 2,335,000/2,300,000
എയര്‍ക്രാഫ്റ്റ്: 2,942
ടാങ്ക്: 9150
നേവി: 673
2, റഷ്യ
ജനസംഖ്യ: 142,423,773
ഓരോ വര്‍ഷവും പട്ടാളത്തില്‍ ചേരാനുള്ള പ്രായമെത്തുന്നവര്‍: 1,355,000
സേന- മുന്നണിയില്‍/പകരക്കാര്‍: 766,055/2,485,000
എയര്‍ക്രാഫ്റ്റ്: 3547
ടാങ്ക്: 15,398
നേവി: 352
1, അമേരിക്ക
ജനസംഖ്യ: 321,368,864
ഓരോ വര്‍ഷവും പട്ടാളത്തില്‍ ചേരാനുള്ള പ്രായമെത്തുന്നവര്‍: 4,220,000
സേന- മുന്നണിയില്‍/പകരക്കാര്‍: 1,400,000/ 1,100,000
എയര്‍ക്രാഫ്റ്റ്: 13,444
ടാങ്ക്: 8,848
നേവി: 473
