Asianet News MalayalamAsianet News Malayalam

കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് 9 ഉപദേശങ്ങള്‍!

9 tips to teenage girls
Author
First Published Dec 27, 2016, 2:51 PM IST

ഇന്ത്യയിലെ കൗമാരക്കാരില്‍ ഏതാണ്ട് 40 ശതമാനം പേര്‍ എങ്കിലും മാനസികമായ സമ്മര്‍ദ്ദത്തിനും, അന്തര്‍മുഖതയ്ക്കും അടിമകളാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ചില കണക്കുകള്‍ പറയുന്നു. ഏറ്റവും സെന്‍സറ്റീവായ പ്രായം കൗമരക്കാരുടെ യുവത്വത്തിലേക്കുള്ള ചുവടാണ്. അതിനാല്‍ തന്നെ വളരെ ശ്രദ്ധയോടെ ശ്രദ്ധിക്കേണ്ട കാലമാണ് കൗമാരം. ഇവിടെ കൗമരത്തിലേക്ക് കാലൂന്നിയ പെണ്‍കുട്ടികള്‍ അവര്‍ നേരിടുന്ന ജീവിത പ്രശ്‌നങ്ങളെ മാനസികമായി എങ്ങനെ നേരിടാം എന്നതിനുള്ള 9 ഉപദേശങ്ങളാണ്.

നാം എങ്ങനെയിരിക്കുന്നു എന്നത് സ്വഭാവത്തിന്റെ ചിഹ്നമല്ല

എപ്പോഴും ഏത് സാഹസികതയ്ക്കും തയ്യാറായിരിക്കുക, ഒപ്പം തുറന്ന മനസും ഉണ്ടായിരിക്കണം

9 tips to teenage girls

അനുഭവങ്ങള്‍ ചിന്തകള്‍ എന്നിവ കുറിച്ചുവയ്ക്കുക

9 tips to teenage girls

എപ്പോഴും ചിന്തകളില്‍ വ്യത്യസ്ത പുലര്‍ത്താന്‍ ശ്രമിക്കുക

പ്രണയതകര്‍ച്ചകളെ വലിയ വിഷയമായി എടുക്കാതിരിക്കുക

9 tips to teenage girls

പൊതുസ്ഥലത്ത് കരയുന്നത് അത്ര മോശമായ ഒരു വികാരപ്രകടനമല്ല

9 tips to teenage girls

സുഹൃത്തുക്കളോടും മാതാപിതാക്കളുമായി അടുത്തബന്ധം സൂക്ഷിക്കുക

9 tips to teenage girls

ഏത് അവസ്ഥയിലും ഭക്ഷണത്തോട് വെറുപ്പ് കാണിക്കരുത്..

9 tips to teenage girls

ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും, അതില്‍ വ്യാകുലതകള്‍ വേണ്ട

9 tips to teenage girls

Follow Us:
Download App:
  • android
  • ios