ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരം കൂടിയാണ് സോനം.

അനില്‍ കപൂറിന്‍റെ പ്രിയപുത്രി കൂടിയായ സോനം എപ്പോഴും തന്‍റെതായ ഫാഷന്‍ സെന്‍സ് കാഴ്ചവെക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ അനുകരിക്കുന്നതും സോനത്തിനെ തന്നെയാണ്.   

എന്നാല്‍ സോനത്തിനെ ഇത്ര മനോഹരിയാക്കുന്നതിന് പുറകില്‍ ഒരാളുണ്ട്. അനാമിക ഖന എന്ന ഫാഷന്‍ ഡിസൈനര്‍.

View post on Instagram
 

 

സോനത്തിനായി അനാമികയൊരുക്കിയ ചില വസ്ത്രങ്ങള്‍ കാണാം. 

View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram