മനോഹരമായി മുടി കെട്ടാന്‍ അറിയില്ലേ, എങ്കില്‍ ഇതൊന്നു കണ്ടുനോക്കു

First Published 9, Apr 2018, 2:36 PM IST
different types of hair style
Highlights
  • പലര്‍ക്കും നീളമുള്ള തലമുടി മനോഹരമായി കെട്ടിവെക്കാനോ അവയെ ഒരുക്കി നടത്താനോ അറിയില്ല
  • എന്നാല്‍ ഇവ പരീക്ഷിച്ച് നോക്കു

നല്ല തലമുടി നല്ല ആരോഗ്യത്തിന്‍റെ ലക്ഷമാണെന്ന് പറയാറുണ്ട്. എന്നാല്‍ നല്ല തലമുടി ആരോഗ്യത്തിന്‍റെ മാത്രമല്ല സൗന്ദര്യത്തിന്‍റെയും ലക്ഷണമാണ്. എന്നാല്‍ പലര്‍ക്കും നീളമുള്ള തലമുടി മനോഹരമായി കെട്ടിവെക്കാനോ അവയെ ഒരുക്കി നടത്താനോ അറിയില്ലെന്നതാണ് സത്യം.നിങ്ങളുടെ തലമുടി ഇനി മനോഹരമായി വേഗത്തില്‍ ഒരുക്കി കെട്ടിവെക്കാന്‍ ഈ രീതികള്‍ പരീക്ഷിച്ച് നോക്കു.

 

loader