പൊണ്ണത്തടി ഒരു അസുഖമാണ്‌. വ്യായാമവും ക്യത്യമായ ഡയറ്റും ചെയ്‌താല്‍ പൊണ്ണത്തടി കുറയ്‌ക്കാനാകും.പൊണ്ണത്തടി കുറയ്‌ക്കുന്നതിനുള്ള രണ്ട്‌ ചികിത്സരീതികളാണ് ഇന്‍ട്രാ ​ഗ്യാസ്ട്രിക്ക് ബലൂണും കീ ഹോള്‍ ഒാപ്പറേഷനും. പൊണ്ണത്തടിയും ചികിത്സരീതിയും എന്ന വിഷയത്തെ പറ്റി ലാക് ഷോർ ഹോസ്പിറ്റലിലെ ലാപ്രോസ്‌ക്കോപ്പി സര്‍ജനായ ഡോ.പത്മകുമാർ സംസാരിക്കുന്നു.

ഇന്നത്തെ സമൂഹത്തില്‍ പലരും നേരിടുന്ന പ്രശ്‌നമാണ്‌ പൊണ്ണത്തടി . പൊണ്ണത്തടിയും ചികിത്സരീതിയും എന്ന വിഷയത്തെ പറ്റി ലാക് ഷോർ ഹോസ്പിറ്റലിലെ ലാപ്രോസ്‌ക്കോപ്പി സര്‍ജനായ ഡോ.പത്മകുമാർ സംസാരിക്കുന്നു. കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്ന അവസ്ഥയാണ് പൊണ്ണത്തടി എന്ന് പറയുന്നത്. അമിതവണ്ണത്തിനെക്കാള്‍ കൂടുല്‍ ഭാരം വരുന്നതാണ്‌ പൊണ്ണത്തടി. പൊണ്ണത്തടി ഒരു അസുഖമാണ്‌. വ്യായാമവും ക്യത്യമായ ഡയറ്റും ചെയ്‌താല്‍ പൊണ്ണത്തടി കുറയ്‌ക്കാനാകുമെന്ന് ഡോ.പത്മകുമാർ പറയുന്നു. 

പൊണ്ണത്തടിയിലൂടെ കൊളസ്‌ട്രോള്‍, പ്രമേഹം,രക്തസമ്മര്‍ദ്ദം പോലുള്ള അസുഖങ്ങള്‍ പിടിപ്പെടാം. പൊണ്ണത്തടിയുള്ളവര്‍ക്ക്‌ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്‌. അരി ആഹാരങ്ങള്‍, മധുരപലഹാരങ്ങള്‍ എന്നിവ പ്രധാനമായി ഒഴിവാക്കണം. പൊണ്ണത്തടി കുറയ്‌ക്കുന്നതിനുള്ള രണ്ട്‌ ചികിത്സരീതികളാണ് ഇന്‍ട്രാ ​ഗ്യാസ്ട്രിക്ക് ബലൂണും കീ ഹോള്‍ ഓപ്പറേഷനുമെന്ന് ഡോ. പത്മകുമാര്‍ പറയുന്നു. ഇന്‍ട്രാ ​ഗ്യാസ്ട്രിക്ക് ബലൂൺ ചികിത്സയെ കുറിച്ച് ഡോ. പത്മകുമാര്‍ സംസാരിക്കുന്നു. വീഡിയോ കാണാം...