മുന്‍പ് ഉള്ളത് പോലെ ശ്രവണ സഹായികളായ വലിയ ബോക്സും ചെവിയിലൂടെയും ശരീരത്തിലൂടെയും തൂങ്ങിയാടുന്ന വയറുകളുടെയും കാലം പോയി. ഇന്ന് ചെവിയുടെ ഉള്ളില്‍ തികച്ചും കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള ഹെയിറിംഗ് എയ്ഡുകള്‍ ഇന്ന് ലഭ്യമാണ്.