പുരുഷന്മാരുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് ഒറ്റമൂലിയായി പലകാര്യങ്ങളും നിര്‍ദേശിക്കപ്പെടാറുണ്ട്. ഇത്തരത്തില്‍ ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്. മുട്ടയും തേനും. മുട്ട, തേന്‍, ഇഞ്ചി എന്നിവയാണ് ഈ ഒറ്റമൂലിക്ക് വേണ്ടത്. അരടീസ്പൂണ്‍ ഇഞ്ചി നീര്, ഒരു മുട്ട, ഒരു സ്പുണ്‍ തേന്‍, എന്നിവയാണ് ആവശ്യമായ സാധനങ്ങള്‍.
പകുതി പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരുവിലേയ്ക്ക് ഇഞ്ചി നീര്, തേന്‍ എന്നിവ നന്നായി യോജിപ്പിച്ച് ചേര്‍ക്കുക. ഇത് ഒരു മാസം തുടര്‍ച്ചയായി രാത്രി ഭക്ഷണത്തിനു ശേഷം ഉപയോഗിക്കുന്നതു മികച്ചമാറ്റം ഉണ്ടാക്കും എന്നു പറയുന്നു. ലൈംഗികാരോഗ്യത്തിനു പുറമേ ശരീര ആരോഗ്യം പ്രതിരോധശേഷി എന്നിവയ്ക്കും ഇതു നല്ലതാണ്.
