പുത്തന്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നവരാണോ നിങ്ങള്‍? ഫാഷന്‍ ലോകത്തിലെ പുതിയ ട്രെന്‍ഡുകള്‍ ശ്രദ്ധിക്കാറുണ്ടോ? മനോഹരമായ വസ്തങ്ങളും ഡിസൈനുകളും ഇഷ്ടപ്പെടുന്നവരുടെ കണ്ണ് എപ്പോഴും ബോളിവുഡിലേക്കായിരിക്കും. ബോളിവുഡ് സുന്ദരികളുടെ ഫാഷന്‍ സങ്കല്‍പ്പം ഒന്ന് വേറെയാണ്. ഫാഷന്‍റെ മായാലോകമാണ് ബിടൗണും താരറാണികളും. ഇവരുടെ പുത്തന്‍ ഫാഷന്‍ ട്രെന്‍ഡുകള്‍ കാണാം. 

@therealkarismakapoor #celebratewithrado in @shahgaurang @minerali_store @rado @eshaamiin1 styling

A post shared by Eshaa Amiin (@eshaamiin1) on