Asianet News MalayalamAsianet News Malayalam

ഓരോ രക്തഗ്രൂപ്പുകാരും കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണം

foods suit for each blood group
Author
First Published Aug 20, 2017, 9:29 PM IST

എല്ലാവരും എല്ലാം കഴിക്കാന്‍ പാടില്ലെന്നാണ് ഡയറ്റീഷ്യന്‍മാര്‍ പറയുന്നത്. രക്തഗ്രൂപ്പിന് അനുസരിച്ച് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളുണ്ടെന്ന് ദില്ലിയിലെ പ്രമുഖ ഡയറ്റീഷ്യന്‍ ദീപിക ദുവ അറോറ പറയുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം...

1, ഒ ഗ്രൂപ്പ്

കഴിക്കേണ്ടത്- മല്‍സ്യം, മാംസം, മുട്ട, സവാള, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, ചെറി, കടുക്, റാസ്‌പ്‌ബെറി, ക്രാന്‍ബെറി, മുട്ടയുടെ വെള്ള, സാന്‍ഡ്‌വിച്ച്, ദോശ, ഇഡലി

ഒഴിവാക്കേണ്ടത്- ചീര, കാബേജ്, ചോളം, കോളിഫ്ലവര്‍, കുമിള്‍, ഓറഞ്ച്, സ്‌ട്രാബെറി, ബ്ലാക്ക്ബെറി, പച്ച കടല, തേങ്ങ, നിലക്കടല, ഗോതമ്പ്, മോര്

2, എ ഗ്രൂപ്പ്

കഴിക്കേണ്ടത്- അരി, ഓട്ട്സ്, പാസ്‌ത, നിലക്കടല, നാരങ്ങ, ഗോതമ്പ്, സസ്യാഹാരം, ചുവന്ന അരി, സോയബീന്‍

ഒഴിവാക്കേണ്ടത്- പഴം, തേങ്ങ, പപ്പായ, കശുവണ്ടി, പിസ്‌ത, ബീയര്‍, കോഴിയിറച്ചി, മല്‍സ്യം, മുട്ട

3, ബി ഗ്രൂപ്പ്

കഴിക്കേണ്ടത്- പച്ചക്കറികള്‍, മുട്ട, കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍, ഓട്ട്സ്, പനീര്‍, മല്‍സ്യം,

ഒഴിവാക്കേണ്ടത്- ചോളം, തക്കാളി, നിലക്കടല, ഗോതമ്പ്, ചിക്കന്‍

4, എ ബി ഗ്രൂപ്പ്

കഴിക്കേണ്ടത്- കടല്‍മല്‍സ്യം, വെണ്ണ, ആട്ടിന്‍പാല്‍, മുട്ട, വാല്‍നട്ട്, ഓട്ട്സ്, ബ്രോക്കോളി, കോളിഫ്ലവര്‍, വെള്ളരി, നെയ്‌ചോറ്

ഒഴിവാക്കേണ്ടത്- കോഫി, ആല്‍ക്കഹോള്‍, പാല്‍, ചോളം, തേങ്ങ, പഴം, മാങ്ങ, കട്ടന്‍ചായ

Follow Us:
Download App:
  • android
  • ios