ചെറിയ കൈകളുള്ള ആളുകള്‍ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തല്‍പ്പരരായിരിക്കും. കൂടാതെ ഇവര്‍ പ്രശ്‌നങ്ങളെ വളരെ പെട്ടെന്ന് തന്നെ കൈകകാര്യം ചെയ്യുന്നവരാണെന്നും പറയുന്നു. 

വളരെ വലിയ കൈകള്‍ ഉള്ളവര്‍ പെര്‍ഫഷണിലിസ്റ്റുകളാണ്. ഇത്തരക്കാര്‍ വളരെ ലോലമനസ്സുള്ളവരാണ്. ഇത്തരക്കാര്‍ എല്ലാകാര്യത്തിലും വിജയിക്കുന്നവരാണ്. ഇവര്‍ പ്രശ്നങ്ങളെ വളരെ യുക്തിപൂര്‍വ്വം കൈകാര്യം ചെയ്യുന്നവരാണ്. ഇത്തരക്കാര്‍ എല്ലാ കാര്യത്തിലും ശ്രദ്ധയോടെയെ തീരുമാനം എടുക്കൂ എന്നാണ് പറയപ്പെടുന്നത്.