പുരാണത്തിലെ ഏറ്റവും ദൃഢമായ ദാമ്പത്യബന്ധം ഏതാണ്, മഹാഭാരതത്തിലെ പാഞ്ചാലി എന്ന് പറയും. അഞ്ച് ഭര്‍ത്താക്കന്മാരെ വരിച്ച പാഞ്ചാലിയുടെ ജീവിത കഥ പുരാണം എന്ന് തള്ളികളയാന്‍ വരട്ടെ ഇന്നുമുണ്ട് ഒരു പഞ്ചാലി. അവളുടെ പേര് രാജോ, സഹോദരങ്ങളായ അഞ്ചുപേരെയാണ് അവള്‍ വരിച്ചത്. ഉത്തരാഖണ്ഡിലെ ഹിമാലയന്‍ ഭാഗത്തുള്ള ആദിവാസി വിഭാഗത്തില്‍ പെടുന്നതാണ് രാജോയും ഭര്‍ത്താക്കന്മാരും. അവരുടെ സമുദായത്തില്‍ ബഹു ഭര്‍ത്വത്തം സ്വാഭാവികമാണ്.

ഇവരുടെ ജീവിതം എങ്ങനെ വീഡിയോ കാണാം