മീന്‍ പിടുത്തം വിനോദമാക്കിയവര്‍ ഏറെയുണ്ട്. പലരീതിയിലും മീന്‍പിടിക്കുന്നവരുമുണ്ട്. എന്നാല്‍ ബലൂണ്‍ കൊണ്ട് മീന്‍ പിടിച്ചാല്‍ എങ്ങനെയിരിക്കും. അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ബലൂണ്‍ വില്‍പ്പനക്കാരന്‍ മീന്‍ പിടുത്തക്കാരനായാലോ എന്ന തലക്കെട്ടോടെയാണ് വീഡിയോ തരംഗമാകുന്നത്. ഇദ്ദേഹം കുട്ട നിറയെ മീന്‍ പിടിക്കുന്നത് നോക്കൂ..

