Asianet News MalayalamAsianet News Malayalam

ഉറക്കമില്ലായ്മ ഡിഎൻഎ നാശത്തിന് കാരണമായേക്കാമെന്ന് പഠനം

ഉറക്കമില്ലായ്മയിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

Night shifts may cause DNA damage: Study
Author
Trivandrum, First Published Jan 28, 2019, 8:12 AM IST

ഉറക്കക്കുറവ് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്കാണ് ഉറക്കക്കുറവ് പ്രധാനമായി ബാധിക്കുക. ഉറക്കമില്ലായ്മ ഡിഎൻഎ നാശത്തിന് കാരണമായേക്കാമെന്നാണ് പുതിയ പഠനം. ഉറക്കമില്ലായ്മയിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

Night shifts may cause DNA damage: Study

രാത്രി ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ 49 ഡോക്ടർമാരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ രാത്രിജോലിക്കാരുടെ രക്തം പരിശോധിച്ചപ്പോൾ ഡിഎൻഎ തകരാർ തീർത്തുന്ന ജീനുകളുടെ ഉത്പാദനം കുറവാണെന്ന് കണ്ടെത്തി. ക്യാൻസർ, ​ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന്  ഗവേഷകനായ സ്യൂ-വായ് ചോ പറഞ്ഞു.

 

 

Follow Us:
Download App:
  • android
  • ios