അടുത്ത കാലത്ത് വരെ വാര്‍ത്തകളില്‍ ഇടംപിടിച്ച് നിന്നത് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്‍റെ മക്കള്‍ തന്നെയായിരുന്നു. ക്യാമറ കണ്ണുകള്‍ എപ്പോഴും അര്‍ജുന്‍റെയും സാറയുടെയും പിന്നാലെ തന്നെയുണ്ടാകും. മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ മകനുമായി സാറ പ്രണയത്തിലാണെന്ന വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത സച്ചിന്‍ കുടുംബം നിഷേധിച്ചു.. ഇതുമാത്രമല്ല സാറ ബോളിവുഡില്‍ ഉടന്‍ അരങ്ങേറുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഷാഹിദ് കപൂറാണ് നായകനായെത്തുന്നത് എന്നുമള്ള പ്രചരണങ്ങളാണ് വന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇവിടുത്തെ പുതുമ അതൊന്നുമല്ല. ഒക്ടോബറില്‍ 20 വയസ്സ് തികയാന്‍ പോകന്ന സാറയുടെ പിറന്നാള്‍ വിശേഷങ്ങള്‍ തന്നെയാണ്. സാറയുടെ ചിത്രങ്ങള്‍ എവിടെ കണ്ടാലും ആരാധനയോടെയാണ് ഓരോ ആളും നോക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒട്ടേറെ ആരാധകര്‍ ഉണ്ട്. 

 സാറയുടെ ചിത്രങ്ങള്‍ കാണാം...

#saratendulkar and mom #anjalitendulkar for @raellsace play

A post shared by Viral Bhayani (@viralbhayani) on

#saratendulkar

A post shared by Hindi Cinema ( Bollywood ) (@bollywood_cinema108) on

The next gen #arjuntendulkar #saratendulkar #sachintendulkar #sachinabilliondreams

A post shared by BOLLYHOLICS (@bollyholics__) on

Double tap for beautiful sara tendulkar #saratendulkar #bollywood

A post shared by Bollywood (@bollyboard) on

Cutie😘 #saratendulkar #sachintendulkar

A post shared by Sara Tendulkar (@saratendulkar.club) on

sara tendulkar at #screening #saratendulkar #celebrity #moviescreening#sachinsdaughter #sara #mumbai

A post shared by Prodip Guha (@prodipguha) on