എന്നും അപ്രതീക്ഷിതമായി നടത്തുന്ന നീക്കങ്ങളിലൂടെ സൈബര്‍ ലോകത്തെ തന്‍റെ ഫോളോവേര്‍സിനെ അന്പരപ്പിക്കുന്ന വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

ദുബായ് : എന്നും അപ്രതീക്ഷിതമായി നടത്തുന്ന നീക്കങ്ങളിലൂടെ സൈബര്‍ ലോകത്തെ തന്‍റെ ഫോളോവേര്‍സിനെ അന്പരപ്പിക്കുന്ന വ്യക്തിയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്. 62 ലക്ഷത്തോളമാണ് ദുബായ് രാജകുമാരന്‍റെ ഇന്‍സ്റ്റഗ്രാം ഫോളോവേര്‍സ്.

ഇപ്പോള്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ അവധിക്കാലത്തിലാണ് അദ്ദേഹം. തന്റെ യാത്രക്കിടെ കണ്ടുമുട്ടിയ ഒരു ടാന്‍സാനിയന്‍ പെണ്‍കുട്ടിയെക്കൊണ്ട് പാട്ടുപാടിക്കുന്നത് അദ്ദേഹം ചിത്രീകരിച്ചിരിക്കുകയാണ്. ആഫ്രിക്കന്‍ ഗായികയ്ക്ക് എന്നാല്‍ തന്നോട് പാട്ട് പാടന്‍ പറഞ്ഞ യുവാവ് ആരെന്ന് മനസിലായില്ല എന്നതാണ് വ്യക്തം.

വീഡിയോ കാണാം

View post on Instagram