സുസ്മിതാ സെന്‍ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും

ശരിരത്തിന്‍റെ ഫിറ്റ്നസ് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ അതിന് വേണ്ടി കഷ്ടപ്പെടാന്‍ മിക്കവര്‍ക്കും മടിയാണ്. ശരീരം സുന്ദരമായിരിക്കാനും ആരോഗ്യത്തോടെയിരക്കാനും ബോളിവുഡ് താരങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും എല്ലാം ഇവര്‍ പ്രേക്ഷകര്‍ക്കായി പങ്കുവെക്കാറുമുണ്ട്. ഇപ്പോളിതാ സുസ്മിതാ സെന്‍ തന്‍റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സുസ്മിതയുടെ വീഡിയോ ആരെയും ഒന്ന് ജിമ്മില്‍ പോവാനും വര്‍ക്കൗട്ട് ആരംഭിക്കാനും പ്രേരിപ്പിക്കും.

View post on Instagram
View post on Instagram
View post on Instagram
View post on Instagram