നല്ല ഉറക്കത്തിനായി ഈ ഭക്ഷണങ്ങള്‍

First Published 13, Mar 2018, 2:25 PM IST
these food will give sleep
Highlights
  • മൂന്നുപേരില്‍ ഒരാള്‍ക്ക് ഉറക്കം ലഭിക്കുന്നില്ല
  • ഈ ഭക്ഷണങ്ങള്‍ ഉറക്കത്തെ സഹായിക്കും

നല്ല ഉറക്കം ലഭിച്ചാല്‍ മാത്രമേ ദിവസം മൊത്തം ഉന്മേഷത്തോടെ  ആയിരിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ മൂന്ന് പേരില്‍ ഒരാള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉറക്കമില്ലായ്മയിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്ന് ഉത്കണ്ഠയാണ്.

കഴിക്കുന്ന ഭക്ഷണത്തില്‍ തൈര്, മീന്‍, പഴം, തേന്‍, മുട്ട, നട്ട്സ് തുടങ്ങിയവ ഉള്‍പ്പെടുത്തുന്നത് നല്ല ഉറക്കത്തെ സഹായിക്കും. ഇഷ്ടമുള്ള ഭക്ഷണത്തോടൊപ്പം ഇവയും ഭക്ഷണത്തിന്‍റെ ഭാഗമാക്കുകയാണെങ്കില്‍ ഉറക്കമില്ലായമക്ക് പരിഹാരമാകും.

loader