പോണ്‍ കാണുന്ന കാര്യത്തില്‍ സ്‌ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം തന്നെയാണെന്ന് പറഞ്ഞാല്‍ ചിലരെങ്കിലും നെറ്റി ചുളിക്കും. എന്നാല്‍ അത്തരമൊരു വസ്‌തുതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് പുതിയ സര്‍വ്വേഫലം. പ്രമുഖ അഡല്‍റ്റ് സൈറ്റായ യുപോണ്‍ അടുത്തിടെ നടത്തിയ സര്‍വ്വേയിലാണ് സ്‌ത്രീകളുടെ പോണ്‍ കാണലിനെക്കുറിച്ചുള്ള വിവരമുള്ളത്. 24000 സ്‌ത്രീകള്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലെ രസകരമായ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു...

ഇതില്‍ 18 ശതമാനം സ്‌ത്രീകള്‍ ദിവസവും പോണ്‍ കാണുന്നവരാണ്.

ദിവസവും ഒന്നിലേറെ തവണ പോണ്‍ കാണുന്നവരുടെ എണ്ണം ഒമ്പത് ശതമാനമാണ്.

63 ശതമാനം പേര്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും പോണ്‍ കാണുന്നവരാണ്.

പഠനത്തില്‍ പങ്കെടുത്ത 28 ശതമാനം പേര്‍ പോണ്‍ കാണുന്നതിന് മുമ്പ് വിവസ്‌ത്രരാകാറുണ്ടെന്നും അഭിപ്രായപ്പെടുന്നു.

പഠനത്തില്‍ പങ്കെടുത്ത പത്തില്‍ ഒമ്പത് സ്‌ത്രീകളും ഒറ്റയ്‌ക്ക് പോണ്‍ കാണാന്‍ ഇഷ്‌‌ടപ്പെടുന്നവരാണ്.

പോണ്‍ വീഡിയോകള്‍ക്കായി ഓണ്‍ലൈനില്‍ തെരയുമ്പോള്‍ ലെസ്ബിയന്‍, റൊമാന്റിക് എന്നിങ്ങനെയുള്ള കീവേഡുകളാണ് കൂടുതല്‍ സ്‌ത്രീകളും നല്‍കാറുള്ളത്.

കൂടുതല്‍ സ്‌ത്രീകളും ലെസ്‌ബിയന്‍ പോണ്‍ വീഡിയോ കാണാന്‍ താല്‍പര്യമുള്ളവരാണ്.

പോണ്‍ വീഡിയോയിലുള്ളത് താനാണെന്ന് സങ്കല്‍പ്പിക്കാറുള്ളവരാണ് പകുതി സ്‌ത്രീകളും.