ഭക്ഷിക്കുക, ഉറങ്ങുക, ശ്വസിക്കുക എന്നത് പോലെ ഒരു സാധാരണമായ ജീവിത പ്രവര്‍ത്തിയാണ് ലൈംഗികത. നിങ്ങളില്‍ നിങ്ങള്‍ക്ക് തന്നെ തൃപ്തിയുണ്ടാക്കുന്ന പ്രവര്‍ത്തിയാണ് ലൈംഗികത എന്നാണ് ശാസ്ത്രകാരന്മാരുടെ വാദം. എന്നാല്‍ ലൈംഗികത മറ്റൊരു അര്‍ത്ഥത്തില്‍ ഇരുതലയുള്ള വാളാണ്. അത് ജീവിതം ദുസഹമാക്കാം. അസ്വാഭാവികമായ ലൈംഗിക സ്വഭാവങ്ങളില്‍ ഒന്നാണ് ലൈംഗിക അത്യസക്തി. ഇത് പലരിലും ഉണ്ടാകും. എന്താണ് ഇതിന്‍റെ ലക്ഷണങ്ങള്‍ അതാണ് ഈ വീഡിയോയില്‍ പറയുന്നത്.