ബോളിവുഡിന്‍റെ പ്രിയപ്പെട്ട അഭിനേത്രിയാണ് കജോള്‍. ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ ഇന്നും സിനിമയില്‍ സജീവമാണ്. 

തന്‍റെതായ ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്  സമ്മാനിക്കാന്‍ കജോള്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ കജോളിന്‍റെ പുത്തന്‍ പരീക്ഷണവും ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി കഴിഞ്ഞു. 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറത്തിലുളള ജംസ്യൂട്ടിലാണ് കജോള്‍ തിളങ്ങിയത്. വണ്‍ ഷോള്‍ഡര്‍ ടോപ്പില്‍ അതീവ സുന്ദരിയായിരുന്നു കജോള്‍. 

 

 
 
 
 
 
 
 
 
 
 
 
 
 

You make me laugh always .... #myson #myfavphotographer

A post shared by Kajol Devgan (@kajol) on Nov 14, 2019 at 8:42am PST