തെന്നിന്ത്യയുടെ പ്രിയ നായികയാണ് സ്നേഹ. നിരവധി നാളത്തെ പ്രണയത്തിനൊടുവില്‍ 2012ലായിരുന്നു സ്നേഹ-പ്രസന്ന വിവാഹം നടന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും വന്നിരുന്നു.

ജനുവരി 24 ന് ആണ് താരങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചത്. ഇക്കാര്യം സ്നേഹ തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.  ദമ്പതികൾക്ക് ഒരു മകൻ കൂടിയുണ്ട്. 

 

 

തങ്ങൾക്ക് ഒരു മകൾ പിറന്നതിന് ശേഷം താരം ഇപ്പോള്‍ തന്റെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്നേഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. 

 

 

മലയാളം, കന്നഡ, തെലുങ്ക് ഭാഷകളില്‍ സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം നിരവധി മലയാളം ചിത്രങ്ങളിലും സ്നേഹ അഭിനയിച്ചിട്ടുണ്ട്.

 

 

 

 

 

 
 
 
 
 
 
 
 
 
 
 
 
 

Its a girl❤❤

A post shared by Sneha Prasanna (@realactress_sneha) on Jan 24, 2020 at 2:00am PST

 
 
 
 
 
 
 
 
 
 
 
 
 

Throwback #maternityphotography #makingmemories

A post shared by Sneha Prasanna (@realactress_sneha) on Feb 13, 2020 at 1:46am PST