മലപ്പുറം മഞ്ചേരിയിൽ 1000 കിലോ ചന്ദനം വീട്ടിൽ സൂക്ഷിച്ചയാളെ പിടികൂടി. മഞ്ചേരി പുല്ലാര സ്വദേശി നജ്മുദ്ദീനെയാണ് എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടികൂടിയത്.
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ 1000 കിലോ ചന്ദനം വീട്ടിൽ സൂക്ഷിച്ചയാളെ പിടികൂടി. മഞ്ചേരി പുല്ലാര സ്വദേശി നജ്മുദ്ദീനെയാണ് എടവണ്ണ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പിടികൂടിയത്.
