Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയില്‍ 151 പേര്‍ക്ക് കൊവിഡ്; 116 കേസുകളും സമ്പര്‍ക്കം വഴി, ഉറവിടം വ്യക്തമല്ലാത്ത14 പേർ

സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ സമ്പര്‍ക്കം വഴി 15 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസ് അടക്കം 18 പേര്‍ക്ക് രോഗം ബാധിച്ചു. 
 

151 more people affected covid 19 kozhikode
Author
Kozhikode, First Published Aug 15, 2020, 6:42 PM IST

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 151 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  വിദേശത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. സമ്പര്‍ക്കം വഴി 116 പേര്‍ക്ക് രോഗം ബാധിച്ചു. 14 പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരില്‍ സമ്പര്‍ക്കം വഴി 15 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്ന് കേസ് അടക്കം 18 പേര്‍ക്ക് രോഗം ബാധിച്ചു. 

വിദേശത്ത് നിന്ന് എത്തിയവര്‍ -7

കൊടിയത്തൂര്‍ സ്വദേശികള്‍ (48, 14, 42)
കോഴിക്കോട് കോര്‍പ്പറേഷന്‍  സ്വദേശികള്‍ (38,46)  കല്ലായി, വെളളയില്‍
വേളം സ്വദേശിനി(21)
ആയഞ്ചേരി  സ്വദേശി (21)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -  14

കോഴിക്കോട് കോര്‍പ്പറേഷന്‍
(30, 26, 41, 38,  അതിഥി തൊഴിലാളികള്‍, 45 - എരഞ്ഞിപ്പാലം)
ആന്റമാന്‍ സ്വദേശികള്‍ (43, 55, 33)  
മാവൂര്‍ സ്വദേശി (22)
നടുവണ്ണൂര്‍ സ്വദേശി (40)
ഉളളിയേരി സ്വദേശി (35)
വടകര സ്വദേശി (24)
വളയം സ്വദേശികള്‍ (26, 29)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 14

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (55) (മെഡിക്കല്‍ കോളേജ്)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (58, 20)
(തിരുവണ്ണുര്‍, വെസ്ററ്ഹില്‍)
ചെറുവണ്ണുര്‍( പേരാമ്പ്ര) സ്വദേശിനി  (40)
കൂരാച്ചുണ്ട് സ്വദേശി (42)
കുററ്യാടി സ്വദേശി (33)
മാവൂര്‍ സ്വദേശികള്‍ (33, 31, 43)
മടവൂര്‍ സ്വദേശി (41)
ഒളവണ്ണ സ്വദേശിനി(32)
പെരുവയല്‍ സ്വദേശിനികള്‍ (28,38)  
ഉണ്ണികുളം സ്വദേശിനി(30)  

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ -116

ആയഞ്ചേരി  സ്വദേശിനി(47)
ഉണ്ണികുളം സ്വദേശിനി (19)
ഉണ്ണികുളം സ്വദേശികള്‍ (17, 47)
മണിയൂര്‍ സ്വദേശികള്‍ (47, 24, 56, 40, 41 )
മണിയൂര്‍ സ്വദേശിനികള്‍ (43, 75)
മാവൂര്‍ സ്വദേശിനികള്‍(15, 67, 46, 8, 39, 2, 32)
മാവൂര്‍ സ്വദേശികള്‍( 8, 10, 21, 43, 40, 50, 45, 42)
മുക്കം സ്വദേശി(20)
മുക്കം സ്വദേശിനി(60)
നടുവണ്ണൂര്‍ സ്വദേശികള്‍(44,42)
നരിക്കുനി സ്വദേശി(48)
നരിക്കുനി സ്വദേശിനി(40)
മടവൂര്‍ സ്വദേശിനി(70)
ഒളവണ്ണ സ്വദേശിനികള്‍(65, 36)
പെരുമണ്ണ സ്വദേശി(58)
രാമനാട്ടുകര സ്വദേശിനി(31)
രാമനാട്ടുകര സ്വദേശി(6)
തലക്കുളത്തൂര്‍ സ്വദേശി(31)
ചെങ്ങോട്ടുകാവ്  സ്വദേശി(51)
ഉളളിയേരി സ്വദേശികള്‍( 30, 38)  
ഉളളിയേരി സ്വദേശിനികള്‍(49, 40) ആരോഗ്യപ്രവര്‍ത്തകര്‍
വടകര  സ്വദേശികള്‍ (24, 53)
വടകര  സ്വദേശിനി(25)  ആരോഗ്യപ്രവര്‍ത്തക
വില്യാപ്പളളി സ്വദേശിനി(19)  
ബാലുശ്ശേരി സ്വദേശിനി(26)
കടലുണ്ടി സ്വദേശിനി(18)
കക്കോടി സ്വദേശി(62)
കിഴക്കോത്ത് സ്വദേശികള്‍( 43,45)  
കോടഞ്ചരി  സ്വദേശി(35)
കൊടിയത്തൂര്‍ സ്വദേശിനി  (45)
കൂരാച്ചുണ്ട് സ്വദേശികള്‍( 47, 14)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (65, 35, 30, 45, 18, 33, 27, 21, 19, 9, 5, 40, 42, 54, 32, 34, 5, 37, 40, 14, 6, 9, 35, 17, 60, 42, 8)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍  (38, 2, 15, 27, 50, 20,  1, 71, 63. 82, 4, 33, 70, 35, 23, 51, 32, 57, 30, 6, 65, 66, 45, 28, 39, 14, 15, 32, 38, 63, 35, 11)
(പളളിക്കണ്ടി, ചെലവൂര്‍, കൊമ്മേരി, കുററിച്ചിറ, വേങ്ങേരി, വെളളയില്‍, പുതിയകടവ്, എലത്തൂര്‍, പൊക്കുന്ന്, നെല്ലിക്കോട്, തിരുവണ്ണൂര്‍, വെസ്റ റ്ഹില്‍ , മേരിക്കുന്ന്)  

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -  1311
കോഴിക്കോട് മെഡിക്കല്‍ കോളേജ്  -   241
ഗവ. ജനറല്‍ ആശുപത്രി -  39
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  145
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി  -  159
ഫറോക്ക് എഫ്.എല്‍.ടി. സി  - 143
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 167
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  - 118
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  - 132
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 29
മിംസ് എഫ്.എല്‍.ടി. സി കള്‍  - 29
മറ്റു സ്വകാര്യ ആശുപത്രികള്‍  - 105  

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍  - 4
(മലപ്പുറം  - 2  എറണാകുളം - 1 പാലക്കാട്   - 1)

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റ് ജില്ലക്കാര്‍ -  106

Follow Us:
Download App:
  • android
  • ios