മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കോഴിക്കോട്: കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യൻ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യനായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്ന (23) ആണ് മരിച്ചത്. മഞ്ഞപിത്തം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് മരണം. 

മഴക്കാലത്ത് പിടിപെടാവുന്ന ഒൻപത് രോ​ഗങ്ങൾ

എറണാകുളത്ത് മഞ്ഞപ്പിത്ത ബാധിതര്‍ 232: രണ്ട് പേര്‍ അത്യാസന്ന നിലയിൽ; നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates