തൃശ്ശൂർ: കഞ്ചാവ് കേസില്‍ പിടിയിലായ പ്രതി തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. തൃശൂര്‍ ശക്തന്‍സ്റ്റാന്റില്‍ നിന്ന് കഴിഞ്ഞദിവസം കഞ്ചാവുമായി പിടിയിലായ  തിരുവനന്തപുരം സ്വദേശി ഷെമീര്‍ ആണ് മരിച്ചത്. അപസ്മാരത്തെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

Read Also: വിചാരണ നിർത്തിവെക്കണമെന്ന ഹർജി തള്ളി; ബലാത്സം​ഗ കേസിൽ ബിഷപ് ഫ്രാങ്കോയ്ക്ക് തിരിച്ചടി...