മൂന്നാര്‍: മൂന്നാര്‍ കാറ്ററിംഗ് കോളേജിന്‍റെ ഇന്‍റര്‍നാഷണല്‍ ക്യാംപസില്‍  ഈ അദ്ധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുന്നു. ജൂലൈ 27 ശനിയാഴ്ചയാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ഈ വര്‍ഷം പ്രവേശനം നേടിയവരും പുതിയതായി അഡ്മിഷന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും ശനിയാഴ്ച രാവിലെ 10 മണിക്ക് മുമ്പായി കോളേജില്‍ എത്തിച്ചേരണം എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.