കണ്ണൂർ: കണ്ണൂരിൽ വീണ്ടും കൊവിഡ് മരണം. വടക്കുമ്പാട് കൊവ്വൽ സ്വദേശി പൊയിരൻ സുധാകരൻ (65) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.