പത്തനംതിട്ട: പത്തനംതിട്ടയിൽ ഇന്ന് 180 പേർക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. 148 പേർക്കും രോഗം സംമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 12 പേരുടെ രോഗ ഉറവിടം അവ്യക്തമാണ്. 

വിദേശത്ത് നിന്നും എത്തിയ 16 പേർക്കും ഇതര സംസ്ഥാനത്ത് എത്തിയ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. 37 പേരാണ് ഇന്ന് രോഗമുക്തരായത്.