Asianet News MalayalamAsianet News Malayalam

കോട്ടയത്ത് 29 പേർക്ക് കൂടി കൊവിഡ്; 27 പേർക്കും സമ്പർക്കത്തിലൂടെ

ജില്ലയില്‍ 29 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്.

Covid to 29 more in Kottayam Through contact with 27 people
Author
Kerala, First Published Jul 29, 2020, 6:54 PM IST

കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചു. ഇതില്‍ 27 പേരും സമ്പര്‍ക്കം മുഖേനയാണ് രോഗബാധിതരായത്. ഒമാന്‍, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നെത്തിയവരാണ് മറ്റു രണ്ട് പേര്‍. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ അതിരമ്പുഴ,വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ്. 

ആറ് പേര്‍ വീതമാണ് രണ്ടിടത്തും രോഗബാധിതരായത്. ചങ്ങനാശേരി മുനിസിപ്പാലിറ്റി മേഖലയിലെ ഒരാള്‍ക്കും പാറത്തോട് ഗ്രാമപഞ്ചായത്തിലെ രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചു.   ജില്ലയില്‍ 28 പേര്‍ രോഗമുക്തരായി. നിലവില്‍ 561 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1078 പേര്‍ക്ക് രോഗം ബാധിച്ചു. 516 പേര്‍ രോഗമുക്തരായി. 

സമ്പര്‍ക്കം വഴി

1.അതിരമ്പുഴ സ്വദേശിനി(37)
2.അതിരമ്പുഴ നാല്‍പ്പാത്തിമല  സ്വദേശി(49)
3.അതിരമ്പുഴ സ്വദേശിനി(80)
4.അതിരമ്പുഴ സ്വദേശി(44)
5.അതിരമ്പുഴ സ്വദേശി(57)
6.അതിരമ്പുഴ സ്വദേശി(49)
7.അയ്മനം സ്വദേശി(60)
8.ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(38)
9.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(65)
10.വാഴപ്പള്ളി വെരൂര്‍ സ്വദേശി(44)
11.വാഴപ്പള്ളി വെരൂര്‍ സ്വദേശി(40)
12.വാഴപ്പള്ളി വെരൂര്‍ സ്വദേശി(48)
13.വാഴപ്പള്ളി വെരൂര്‍ സ്വദേശിനി(20)
14.വാഴപ്പള്ളി ചീരഞ്ചിറ സ്വദേശിനി(38)
15.ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശി(18)
16.കുഴിമറ്റം സ്വദേശി(45)
17.കാണക്കാരി സ്വദേശി(43)
18.കാഞ്ഞിരപ്പള്ളി സ്വദേശിനി(23)
19.കിടങ്ങൂര്‍ സ്വദേശിനി(45)
20.കുറിച്ചി സ്വദേശി(34)
21.മരങ്ങാട്ടുപിള്ളി സ്വദേശി(42)
22.നീണ്ടൂര്‍ സ്വദേശി(47)
23.പാറത്തോട് ഇടക്കുന്നം സ്വദേശിനി(47)
24.പാറത്തോട് ഇടക്കുന്നം സ്വദേശി(22)
25.കോട്ടയം പുത്തനങ്ങാടി സ്വദേശി(44)
26.തലയാഴം സ്വദേശി(53)
27.തൃക്കൊടിത്താനം സ്വദേശിയായ എഴുമാസം പ്രായമുള്ള ആണ്‍കുട്ടി.

സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍

28.ഒമാനില്‍നിന്ന് ജൂലൈ ഒന്‍പതിന് എത്തിയ പാറത്തോട് സ്വദേശിനി(68)
29.കര്‍ണാടകത്തില്‍നിന്ന് ജൂലൈ 13ന് പിതാവിനൊപ്പം എത്തിയ വാഴൂര്‍ പുളിക്കല്‍ കവല.

Follow Us:
Download App:
  • android
  • ios