കൊല്ലം: എട്ടാം ക്ലാസുകാരിയെ വീടിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈക്കം ടിവി പുരം സ്വദേശി ഹരിദാസിന്റെ മകൾ ഗ്രീഷ്മ പാർവതി (13) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.