പെരുമ്പാവൂര്‍: സ്വകാര്യപരിപാടിക്കിടെ കിടിലന്‍ ഡാന്‍സുമായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. സൗബിന്‍ ഷാഹിറിന്‍റെ അമ്പിളി എന്ന ചിത്രത്തിലെ ഞാന്‍ ജാക്സനല്ലടാ ജോക്കറല്ലടാ എന്ന ഗാനത്തിനും നാടന്‍ പാട്ടിനുമാണ് എംഎല്‍എ നൃത്തം ചവിട്ടുന്നത്. വേദിയിലെ ആളുകളും കുട്ടികളെയും കൂട്ടിയാണ് എംഎല്‍എയുടെ ഡാന്‍സ്. 

"