ബാലനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്. (വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം)

പാലക്കാട് : അട്ടപ്പാടി ബോഡിചാള മലയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. സമ്പാർക്കോട്ടിലെ വണ്ടാരി ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആട് മേയ്ക്കാൻ സമ്പാർ കോട് മലയിൽ പോയപ്പോഴാണ് അപകടമുണ്ടായത്. ബാലൻ ആനയുടെ മുന്നിൽ പെടുകയായിരുന്നു. ബാലനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്. 

ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പം; നിലപാടാവർത്തിച്ച് വിദേശകാര്യമന്ത്രാലയം

YouTube video player