തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം 

കൊച്ചി: എറണാകുളം ജില്ലയിലെ (Ernakulam District) കാലടി (kalady) മരോട്ടിച്ചോടിൽ കിടക്ക കമ്പനിയിൽ (Bed manufaturing unit) തീപിടിച്ചു. കെട്ടിടത്തിന്റെ ഒരു നില പൂർണമായും കത്തിയമർന്നു, അഗ്നിരക്ഷാ സേന (fire force) സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.