ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് എഴുപത് തടങ്ങളിലായി വളർത്തിയ ഉദ്ദേശം രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.

പാലക്കാട്: അട്ടപ്പാടിയിൽ കഞ്ചാവ് ചെടികൾ നശിപ്പിച്ചു. ഗോട്ടിയാർ കണ്ടിയിലെ കുറുക്കത്തി കല്ല് വനമേഖലയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു ഏക്കറോളം വരുന്ന സ്ഥലത്ത് എഴുപത് തടങ്ങളിലായി വളർത്തിയ ഉദ്ദേശം രണ്ടു മാസം പ്രായമായ 420 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. പ്രദേശത്ത് കൃഷിക്ക് വേണ്ടി തയ്യാറാക്കിയ കഞ്ചാവ് നഴ്സറിയും എക്സൈസ് സംഘം നശിപ്പിച്ചിട്ടുണ്ട്.