കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ആർപ്പുങ്കര വയലിലാണ് സംഭവമുണ്ടായത്. മാക്കൂർ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരെയാണ് ഒഴുക്കിൽ കാണാതായത്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്.