കൊവിഡ് ബാധിച്ച് ഭർത്താവ് അശോകനും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കോവൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോവൂർ എംഎൽഎ റോഡിൽ താഴെ പൈമണ്ണയിൽ അശോകന്‍റെ ഭാര്യ വള്ളി (56) കോവിഡിനെ തുടർന്ന് മരിച്ചത്. കൊവിഡ് ബാധിച്ച് ഭർത്താവ് അശോകനും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

മക്കൾ: ദീപ്തി (അധ്യാപിക ഫറോക്ക് ഗണപത് എച്ച്എസ്എസ്), ദിലീപ്. മരുമക്കൾ പ്രജീഷ് (മംഗളം), ശ്യാമിലി. സഹോദരങ്ങൾ: വേലായുധൻ, ബേബി. സംസ്കാരം വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona