മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഉള്ളൂർ ഗാർഡൻസിൽ താമസിക്കുന്ന വീട്ടമ്മയുടെ മാല സ്ത്രീ കവര്‍ന്നു. ആഹാരം ചോദിച്ചു ചെന്ന സ്ത്രീയാണ് വീട്ടമ്മയുടെ മാല കവര്‍ന്നത്. ഭക്ഷണം കൊടുത്തപ്പോള്‍ വീട്ടമ്മയുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞാണ് സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളഞ്ഞത്.

മാല പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന ഇവരുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

"