ഇരുവരുടേയും മകൻ നേരത്ത ആത്മഹത്യ ചെയ്തിരുന്നു

കണ്ണൂർ: കണ്ണൂര്‍ കൊളശ്ശേരിയിൽ ഭാര്യയും ഭർത്താവും തൂങ്ങിമരിച്ചു. കൊളശ്ശേരി സ്വദേശികളായ ഹരി, ഭാര്യ ശാഖി എന്നിവരാണ് മരിച്ചത്. ഇവരുടെ മകൻ നേരത്ത ആത്മഹത്യ ചെയ്തിരുന്നു. മരണകാരണം വ്യക്തമല്ല. കൂടുതല്‍ വിവരങ്ങളും ലഭ്യമായിട്ടില്ല.