ചേര്‍ത്തല: രണ്ടിടങ്ങളിലായി പൊലീസ് പിടികൂടിയ മദ്യക്കടത്തുകാരില്‍ രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൊന്നാംവെളിയില്‍ പിടിച്ച പള്ളിത്തോട് സ്വദേശിക്കും കടക്കരപ്പള്ളിയില്‍ പിടികൂടിയ കടക്കരപ്പള്ളി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് ഇവരുടെ അറസ്റ്റു തുടര്‍നടപടികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പട്ടണക്കാട് സ്റ്റേഷനിലെ എസ് ഐ അടക്കമുള്ള 15 പൊലീസുകാര്‍ നിരീക്ഷണത്തിലായി. തീരത്ത് ആശങ്ക തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ 82 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി 74 പേര്‍ക്ക് രോഗം