അമിത വേഗതയിൽ എത്തിയ വാഹനം വളവില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.  

കണ്ണൂര്‍: കണ്ണൂർ ചാലയിലെ ടാങ്കർ ലോറി അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്. അപകടം നടന്നത് ഡ്രൈവറുടെ അശ്രദ്ധകൊണ്ടാണെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. അമിത വേഗതയിൽ എത്തിയ വാഹനം വളവില്‍ വെച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചാല ജംഗ്ഷനിൽ തലശ്ശേരി ഭാഗത്തേക്കുള്ള വളവിൽ വച്ചാണ് അപകടം ഉണ്ടായത്.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona