Asianet News MalayalamAsianet News Malayalam

ക്വാലാലംപൂർ ടൂ കൊച്ചി, ചെരുപ്പിനുള്ളിൽ രഹസ്യം ഒളിപ്പിച്ച് യാത്രക്കാരി; കുറച്ചൊന്നുമല്ല, പിടിച്ചത് സ്വർണം

ക്വാലാലംപൂരിൽ നിന്ന് വന്ന യാത്രക്കാരിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്

Kuala Lumpur to kochi women traveler hides the secret inside chappal
Author
First Published Sep 13, 2024, 10:41 AM IST | Last Updated Sep 13, 2024, 10:41 AM IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടു വന്ന 13 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ക്വാലാലംപൂരിൽ നിന്ന് വന്ന യാത്രക്കാരിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. അഞ്ച് കഷണങ്ങളാക്കി മുറിച്ച് സ്വർണക്കട്ടികളും രണ്ട് വളകളുമായി 196 ഗ്രാം സ്വർണമാണ് കടത്താനാണ് ഇവര്‍ ശ്രമിച്ചത്. 

കുടുംബസമേതം തലേശരിയിൽ വാടകയ്ക്ക് താമസം, 24കാരിയുടെ കള്ളത്തരം പൊളിഞ്ഞു, കയ്യോടെ എക്സൈസ് പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios